കാസര്‍കോട്:(www.evisionnews.in)മുസ്വാഹിബുല്‍ ഖുര്‍ആന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ജില്ലയിലെ മുഴുവന്‍ ഹാഫിളീങ്ങളുടെയും ഡാറ്റ ശേഖരണം നടത്തുന്നു.
തൃക്കരിപ്പൂര്‍ മേഖലയില്‍ ഹാഫിള് നദീര്‍ അഹമദ്(9747359698),ഹാഫിള് മുഹ്‌സിന്‍(8089700921) കാഞ്ഞങ്ങാട് ഹാഫിള് മുസമ്മില്‍ അഷ്‌റഫി(9633248518),ഹാഫിള് നിസാമുദ്ധീന്‍ മഹ്മൂദി(9142199881),ഉദുമ ഹാഫിള് സയ്യിദ് അസ്ഹര്‍ സഖാഫി(9037550216),ഹാഫിള് ശാഫി സഖാഫി ഏണിയാടി(9846057201),ഹാഫിള് റാഷിദ് തൈര(9048144306),കാസര്‍കോട് ഹാഫിള് രിഫായി(9020247677),ഹാഫിള് സുബൈര്‍(9895830316),ഹാഫിള് വഹീദ് ഫാളിലി(9746974045),മഞ്ചേശ്വരം ഹാഫിള് അന്‍വര്‍ അലി സഖാഫി(9995554864),ഹാഫിള് അബ്ദുറസാഖ് സഅദി(8197604360) ബദിയടുക്കയില്‍ ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച(9400397681),ഹാഫിള് റഫീഖ് ഹിമമി മുക്കൂര്‍(9747389476),ഹാഫിള് കബീര്‍ ബോവിക്കാനം(9496535374),ഹാഫിള് മശ്ഹൂദ് ദേലംമ്പാടി(9496558604) ജി സി സി ഹാഫിള് മുഹമ്മദ് സലീം(00971557396987) ചള്ളങ്കയം എന്നിവരെ ചുമതലപ്പെടുത്തി.
ഹാഫിള് ശാഫി സഖാഫി ഏണിയാടിയുടെ അധ്യക്ഷതയില്‍ ഹാഫിള് അഹ് മദ് സഅദി ചേരൂര്‍ ഉദ്ഘാടനം ചെയ്തു. ഹാഫിള് മുഹമ്മദ് സലീം ചള്ളങ്കയം, ഹാഫിള് അന്‍വര്‍ അലി സഖാഫി ഷിറിയ, ഹാഫിള് എന്‍ കെ എം മഹഌി ബെളിഞ്ച, ഹാഫിള് അഹ് മദ് രിഫാഇ കുമ്പള, ഹാഫിള് നദീര്‍ അഹ് മദ് തൈക്കടപ്പുറം, ഹാഫിള് സുബൈര്‍ മായിപ്പാടി സംബന്ധിച്ചു.

Post a Comment
0 Comments