Type Here to Get Search Results !

Bottom Ad

സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ബദിയടുക്ക സ്വദേശിക്ക് പരിക്ക്

ബദിയടുക്ക (www.evisionnews.in): സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ബദിയടുക്ക സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. ഉണ്ടമനെ മീത്തബയല്‍ സ്വദേശി സത്യശങ്കരഭട്ടി (54)നാണ് പരിക്കേറ്റത്. ഇയാളെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച രാത്രി എട്ട് മണിയോടെ നീര്‍ച്ചാല്‍ വില്ലേജ് ഓഫീസിന് സമീപമാണ് അപകടം. സത്യശങ്കര ഭട്ട് വീട്ടിലേക്ക് പോകുന്നതിനിടെ റോഡില്‍ കുറുകെ ചാടിയ പശുവിനെ ഇടിക്കാതിരിക്കാനായി വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡില്‍ മറിയുകായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad