Type Here to Get Search Results !

Bottom Ad

സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു: ഒരാള്‍ മരിച്ചു


ഡല്‍ഹി (www.evisionnews.in): കേന്ദ്രമന്ത്രി സ്മൃതി ഇറാനി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേറ്റു. മന്ത്രിക്ക് നിസാരമായി പരിക്കുകളേറ്റു. ദില്ലി യമുനാ നഗര്‍ എക്‌സ്പ്രസ് വേയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകടം.

സ്മൃതി ഇറാനിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായ പോലീസ് വാഹനത്തിലാണ് മന്ത്രിയുടെ കാര്‍ ഇടിച്ചത്. ഇറാനിയുടെ വാഹനത്തിന് മുന്നില്‍ പോവുകയായിരുന്ന മോട്ടോര്‍ ബൈക്ക് മറ്റൊരു കാറിലിടിച്ചതാണ് തുടര്‍ന്നാണ് അപകടങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കിന് പിറകില്‍ വന്ന വണ്ടികള്‍ ബൈക്ക് യാത്രക്കാരനായ ആഗ്ര സ്വദേശി രമേശാണ് മരിച്ചത്. അപകടത്തില്‍ തനിക്ക് കാര്യമായ പരിക്കുകളിലെന്നും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ച ശേഷമാണ് മടങ്ങിയതെന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad