Type Here to Get Search Results !

Bottom Ad

പുഴയില്‍ കുളിക്കാൻ പോയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

നീലേശ്വരം :(www.evisionnews.in)പുഴയില്‍ കുളിക്കാൻ  പോയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. നീലേശ്വരം ചാളക്കടവിലെ സത്താറിന്റെ മകന്‍ നിഹാല്‍ (10), മുഹമ്മദിന്റെ മകന്‍ അര്‍ഫാസ് (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക്  നീലേശ്വരം ചാളക്കടവ് പുഴയിലാണ് സംഭവം.

പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന ഇരുവരെയും നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല .പോലീസെ  സ്ഥലതെത്തി  അന്വേഷണം  നടത്തി  

key words; neleswar-deth-childrens

Tags

Post a Comment

0 Comments

Top Post Ad

Below Post Ad