Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥിക്ക് കഞ്ചാവ് നല്‍കിയ ഒരാള്‍ അറസ്റ്റില്‍

evisionnews

കാസര്‍കോട്: (www.evisionnews.in) സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ ചട്ടഞ്ചാല്‍ സ്വദേശി അറസ്റ്റില്‍. ചട്ടഞ്ചാല്‍ തൈര ഹൗസില്‍ ഷാസില്‍ കുഞ്ഞി(46)യാണ് ഇന്നലെ വൈകിട്ട് കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. 

വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സോണി എസ്. ഐസകിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് കഞ്ചാവ് വില്‍പ്പന ശ്രദ്ധയില്‍ പെട്ടത്. 15 കവറുകളിലാക്കിയ 50 ഗ്രാം കഞ്ചാവാണ് പിടിച്ചത്.

keywords: pan-masala-drug-arrest-chattanchal

Post a Comment

0 Comments

Top Post Ad

Below Post Ad