Type Here to Get Search Results !

Bottom Ad

കരാട്ടെ ജേതാവിന് എം എസ് എഫ് ഉപഹാരം നൽകി

evisionnews

കാസര്‍കോട്:(www.evisionnews.in) രാജാന്ത്യര കരാട്ടെ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മഞ്ചേശ്വരം തുമിനാട്‌ സ്വദേശി കനീഷ് കെ യിക്ക് എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം നൽകി .എം എസ് എഫ് സംസ്ഥാന സെക്രട്ടറി അസീസ്‌ കളത്തൂർ ഉപഹാരം സമ്മാനിച്ചു , മണ്ഡലം പ്രസിഡന്റ്‌ സിദ്ദിഖ് മഞ്ചേശ്വരം, ട്രഷ റർ റഹ്മാൻ പള്ളം , സെക്രട്ടറി ജംഷീർ മൊഗ്രാൽ എന്നിവർ സം ബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad