തൊടുപുഴ: (www.evisionnews.in)1.25 കോടി രൂപയുടെ കുഴല്‍പ്പണവുമായി മൂന്നംഗ സംഘം പിടിയില്‍.തേക്കടിയിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സംഘത്തെ വയനാട്ടില്‍ നിന്നെത്തിയ പോലീസാണ് ഇന്നലെ ഉച്ചകഴിഞ്ഞ് പിടികൂടിയത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനില്‍ ചാര്‍ജ് ചെയ്ത് കേസിലെ പ്രതികളായ തൃശൂര്‍ സ്വദേശി ഷാനു, കുട്ടമ്പുഴ സ്വദേശികളായ നൗഷാദ്, അജിന്‍ ഏലിയാസ്, പെരുമ്പാവൂര്‍ സ്വദേശി പ്രസാദ് എന്നിവരാണ് പിടിയിലായത്. വയനാട്ടില്‍ നിന്നും ഒന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണവുമായി തേക്കടിയിലെത്തി ഒളിവില്‍ കഴിയുകയായിരുന്ന സംഘം.

Post a Comment
0 Comments