Type Here to Get Search Results !

Bottom Ad

ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ ലാളിത്യത്തിന്റെ ഉത്തമ മാതൃക.എസ്.വി ജലീല്‍

evisionnews

ജിദാലി:(www.evisionnews.in) ലാളിത്യത്തിന്റെ ഉത്തമ മാതൃകയായിരുന്നു പ്രമുഖ പണ്ഡിതനും സമസ്തയുടെ ജന:സെക്ടറിയുമായിരുന്ന ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാരന്ന് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ ജിദാലി  ഏരിയാ കെ.എം.സി.സി സംഘടിപ്പിച്ച ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംമുസ്ലീം ലീഗിനെ ഏറെ ഇഷ്ടപെട്ട ഉസ്താദ് പ്രസ്താനത്തിന് എന്നും വഴികാട്ടിയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഹൃസ്വ സന്ദര്‍ശനാര്‍ത്തം ബഹ്‌റൈനില്‍ എത്തിയ ഫരീദ് റഹ്മാനി കാളിക്കാവ് അനുസ്മരണ പ്രഭാഷണം നടത്തി.ഏരിയാ പ്രസിഡന്റ പി.പി സലീക് അധ്യക്ഷത വഹിച്ചു, ജന.സെകട്ടറി തസ്ലീം ദേളി സ്വാഗതം പറഞ്ഞു.സംസ്ഥാന ജന.സെക്രട്ടറി ഹസൈനാര്‍ കളത്തിങ്കല്‍ സെക്രട്ടറി മാരായ ഗഫൂര്‍ കൈപമംഗലം, കരീം കുളമുള്ളതില്‍, സലീം ഫൈസി, മലപ്പുറം ജില്ലാ കെ.എം സി.സി പ്രസിഡന്റ് സലാം മമ്പാട്ട് മൂല, പാലക്കാട് ജില്ലാ പ്രസിഡന്റ് റഫീഖ് തോട്ടക്കര, സെകട്ടറി ശറഫുദ്ധീന്‍ മാരായമംഗലം, കണ്ണൂര്‍ ജില്ലാ സെകട്ടറി അഹമദ് കണ്ണൂര്‍, മുസ്തഫ ഹൂറ, മൗസല്‍ മൂപ്പന്‍, ആശംസ പ്രസംഗം നടത്തി, മന്‍സൂര്‍ ബാഖവികളായി പ്രാര്‍ത്ഥന നടത്തി, പി.വി.സി അബ്ദുറഹ്മാന്‍, റമീസ് കണ്ണൂര്‍, ഫൈസല്‍ തിരുവള്ളൂര്‍, ഖാലിദ് കാഞ്ഞിരയില്‍ ,ഇബ്രാഹീം കൂത്താളി,ആഷിഫ് നിലമ്പൂര്‍, മുഹമദലി കീച്ചേരി, സല്‍മാന്‍ ബേപ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി, ഉംറ നിര്‍വഹിക്കാന്‍ പോകുന്ന കമ്മിറ്റി ട്രഷറര്‍ ഇബ്രാഹീം കഷ്ണാണ്ടി, കെ.എച്ച് ബശീര്‍ എന്നീ വര്‍ക്ക് യാതയപ്പ് നല്‍കി ഫൈസല്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad