കാസര്‍കോട്: (www.evisionnews.in)പരവനടുക്കത്തെ മഹിളാ മന്ദിരത്തില്‍ നിന്ന് കുളിക്കാനായി പോയ 18 കാരിയെ കാണാതായതായി പരാതി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഏതാനും അന്തേവാസികള്‍ക്കൊപ്പം, കുളിമുറിയിലേക്ക് പോയതായിരുന്നു. എന്നാല്‍ 18കാരിയെ പിന്നീട് കണ്ടെത്താനായില്ല. വെള്ള ടോപ്പും കറുത്തപാന്റ്‌സുമാണ് ധരിച്ചിരുന്നത്. മഹിളാ മന്ദിരം സൂപ്രണ്ട് ശ്യാമളയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

Post a Comment
0 Comments