മുംബൈ:(www.evisionnews.in) മുംബൈയില്ക്രിസ്റ്റ്യാനോ റോണാള്‌ഡോയുടെ ആരാധകന്‌ലയണല്‌മെസിയുടെ ആരാധകനെ കഴുത്തറുത്തുകൊന്നു. നൈജീരിയന് സ്വദേശിയായ ഒബിന്ന മിഖായേല്(34) ആണ് കൊല്ലപ്പെട്ടത്. നൈജീരിയില്‌നിന്നുമെത്തി സ്റ്റുഡന്‌റ് വിസയില് മുംബൈ നാലസുപാരയില് താമസിക്കുന്ന സുഹൃത്തുക്കള്‌നടത്തിയ ബര്ത്ത് ഡേപാര്ട്ടിക്ക് ശേഷമായിരുന്നു സംഭവം. ആരാണ് കേമനെന്ന വാക്കുതര്ക്കത്തിനൊടുവില്ഒബിന്നയയുടെ സുഹൃത്തുകൂടിയായ ചുക്വാമാ നാബൂ(24) ആണ് കൊലപാതകം നടത്തിയത്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ശനിയാഴ്ച രാത്രി ഒബിന്ന മിഖായേലിന്റെ ബര്ത്ത് ഡേ പാര്ട്ടിക്ക് ശേഷം ഞാഴറാഴ്ച രാവിലെയോടെ ചുക്വാമ നാബു ഒഴികെ ബാക്കി സുഹത്തുക്കളെല്ലാം ഫ്‌ലാറ്റില്‌നിന്നും പോയി. ഇരുവരും ഫുട്‌ബോള് മത്സരം കാണുന്നതിനിടെ മെസിയോ റൊണാള് ഡോയോ ആരാണ് മികച്ച ഫുട്‌ബോളര്എന്ന് ഇരുവരും തമ്മില്തര്ക്കമുണ്ടായി. തര്ക്കം മൂത്തപ്പോള്ഒബിന്ന മിഖായേല് കൈയിലിരുന്ന ഗ്ലാസുകൊണ്ട് ചുക്വാമാ നാബൂവിനെ എറിഞ്ഞു. എന്നാല് ഗ്ലാസ് നാബുവിന്റെ ദേഹത്ത് കൊള്ളാതെ നിലത്തുവീണ് പൊട്ടിച്ചിതറി. ഈ ഗ്ലാസ് ചീളെടുത്ത് തിരിച്ച് ആക്രമിച്ച നാബൂ ഒബിന്നയെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. നാബൂവിനെ പോലീസ് അറസ്റ്റഅ ചെയ്തു.
മുംബൈയില്‍ റൊണാള്‍ഡോയുടെ ആരാധകന്‍ മെസിയുടെ ആരാധകനെ കഴുത്തറുത്തുകൊന്നു
15:48:00
0

Post a Comment
0 Comments