കാസർകോട്:(www.evisionnews.in)കാസർകോട്മാർക്കറ്റ്റോഡിലെ വൃാപാരികൊല്ലമ്പാടി പച്ചക്കാട്ടെ ബിസ്മില്ല അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ (65) നിരൃാതയായി.ചൂരി പാറക്കെട്ടിലെ പരേതനായ അഹമ്മദിൻെറയും ഖദീജയുടെയുംമകളാണ്.മക്കൾ:ഹാരിസ്(ദുബൈ)ഷംസാദ്,ആയിഷ,സാജിദ,ബഷീർ,റഷീദ്(ഇരുവരും ദുബൈ )ഹസീന,അസ് ലമി,സഫാന
മരുമക്കൾ: മുഹമ്മദ് ചേരൂർ (സൗദി)റഫീഖ് ബെദിര, അബ്ദുൽ റഹിമാൻ പാക്കൃാര(ഖത്തർ)അമീർ പൊവ്വൽ (ദുബൈ)യൂസഫ് കുണിയ,ഷാഫി എരിയാൽ(സൗദി) നിഷ ആലൂർ,സാബിറ എരിയാൽ
സഹോദരങ്ങൾ: ബഷീർ പാറക്കെട്ട്(റെഡ് റോസ് ഫാൻസി ,കാസർകോട്)ആയിഷ ചൂരി, സുഹറ മൊഗ്റാൽ, റുഖിയ പാറക്കെട്ട്, അവ്വാബി ചൂരി
Post a Comment
0 Comments