ബോവിക്കാനം: (www.evisionnews.in)ബോവിക്കാനം ജമാഅത്ത് അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്‍ നാലാം വാര്‍ഷികം എപ്രില്‍ മൂന്ന് മുതല്‍ എട്ടു വരെ ബോവിക്കാനം ഹസ്രത്ത് ബിലാല്‍ നഗറില്‍ നടക്കും. ആഘോഷ പരിപാടിയോടനുബന്ധിച്ച് സാംസ്‌ക്കാരിക സമ്മേളനം, ലഹരി ബോധവല്‍ക്കരണ ക്ലാസ്, ബോധവല്‍ക്കരണ റാലി, മതപ്രഭാഷണ പരമ്പര എന്നിവ നടക്കും. മൂന്നിന് രാത്രി എട്ടു മണിക്ക് ഹാഫിള് ഫിദ ഉവൈസി അമാനി പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍, മന്‍സൂര്‍ അലി ദാരിമി കാപ്പ്, ഖലീല്‍ ഹുദവി, അല്‍-ഹാഫിള് അബ്‌ദുല്ല ഖാസിമി പ്രഭാഷണം നടത്തും. എട്ടിന് സമാപന രാത്രി പാതിനാലുകാരന്‍ അല്‍ഭുതബാലന്‍ ഇബ്രാഹിം ഹാഷിഖ് അമനിക്കോട് പ്രഭാഷണം നടത്തം. തുടര്‍ന്ന് ആയിരങ്ങള്‍ക്ക് അന്നാദനം നല്‍കും.ബോവിക്കാനം അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്‍ നാലാം വാര്‍ഷികാഘോഷം മൂന്നിന് തുടങ്ങും
10:16:00
0
ബോവിക്കാനം: (www.evisionnews.in)ബോവിക്കാനം ജമാഅത്ത് അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്‍ നാലാം വാര്‍ഷികം എപ്രില്‍ മൂന്ന് മുതല്‍ എട്ടു വരെ ബോവിക്കാനം ഹസ്രത്ത് ബിലാല്‍ നഗറില്‍ നടക്കും. ആഘോഷ പരിപാടിയോടനുബന്ധിച്ച് സാംസ്‌ക്കാരിക സമ്മേളനം, ലഹരി ബോധവല്‍ക്കരണ ക്ലാസ്, ബോധവല്‍ക്കരണ റാലി, മതപ്രഭാഷണ പരമ്പര എന്നിവ നടക്കും. മൂന്നിന് രാത്രി എട്ടു മണിക്ക് ഹാഫിള് ഫിദ ഉവൈസി അമാനി പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍, മന്‍സൂര്‍ അലി ദാരിമി കാപ്പ്, ഖലീല്‍ ഹുദവി, അല്‍-ഹാഫിള് അബ്‌ദുല്ല ഖാസിമി പ്രഭാഷണം നടത്തും. എട്ടിന് സമാപന രാത്രി പാതിനാലുകാരന്‍ അല്‍ഭുതബാലന്‍ ഇബ്രാഹിം ഹാഷിഖ് അമനിക്കോട് പ്രഭാഷണം നടത്തം. തുടര്‍ന്ന് ആയിരങ്ങള്‍ക്ക് അന്നാദനം നല്‍കും.
Post a Comment
0 Comments