Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

മഞ്ചേശ്വരം :(evisionnews.in) മഞ്ചേശ്വരംബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അവതരണം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ മമതാ ദിവാകര്‍ ബഡ്ജറ്റ് അവതരിപ്പിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഹറിന്‍ മുഹമ്മദ് സംസാരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജസീര്‍ പി വി സ്വാഗതം പറഞ്ഞു. 22.21 കോടി രൂപയുടെ ബജറ്റില്‍ 8.55 കോടി രൂപ ഉല്‍പാദന മേഖലയിലേക്ക് നീക്കിവെച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad