Type Here to Get Search Results !

Bottom Ad

ഖുർആൻ മനപ്പഠമാക്കിയ വിദ്യാർത്ഥി യെ യൂത്ത് ലീഗ് ആദരിച്ചു

evisionnews

മഞ്ചേശ്വരം :(www.evisionnews.in) ഒന്നര വര്ഷം കൊണ്ട് വിശുദ്ദ ഖുർആൻ മനപ്പഠമാക്കിയ മൊഗ്രാൽ ഇമാം ഷാഫി ഇസ്ലാമിക്‌ അകാദമി വിദ്യാർത്ഥി   മഹ്ഷൂഖ് ഉദ്യവാ രത്തി നെ മഞ്ചേശ്വരം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ്  വാർഡ് കമ്മിറ്റി   ആദരിച്ചു   പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ മുക്താർ എ ഉപഹാരം നൽകി, സിദ്ദിഖ് മഞ്ചേശ്വരം, ഫതഹ് തങ്ങൾ, റിയാസ് മൌലാന റോഡ്‌ , നാസിർ ബി എസ് നഗർ, താഹിർ തങ്ങൾ, മുബാറക് , സഫ്വാൻ , മുദസ്സിർ തങ്ങൾ, ജലീൽ തുടങ്ങിയവർ സംബന്ധി ച്ചു 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad