വിദ്യാനഗർ ;(www.evisionnews.in) സീതംഗോളി മാലിക്ക് ദിനാർ കോളെജ് വിദ്യാർത്ഥികളെ മയിപ്പാടിയിൽ വെച്ച് രണ്ടംഗ സംഘം ആക്രമിച്ചു അടുക്ക ത്ത്ബയലിലെ സഹൽ (23) എരിയാ ലിലെ സഹാനാദ് (24) എന്നിവര്ക്കണ് പരിക്കേറ്റത് ,തലക്കും ചെവിക്കും പരിക്കേറ്റ
ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post a Comment
0 Comments