മലപ്പുറം:(www.evisionnews.in)നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. മലപ്പുറം പാണക്കാട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എംഎല്‍എമാരില്‍ മിക്കവര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.അഞ്ചു മന്ത്രിമാരും മത്സരിക്കുന്നുണ്ട്.(www.evisionnews.in)
മഞ്ചേശ്വരം . പി.ബി അബ്ദുല്‍ റസ്സാഖ്.റസാഖ്,കാസര്‍കോട്. എന്‍.എ നെല്ലിക്കുന്ന് , അഴീക്കോട്.കെ.എം(www.evisionnews.in)
ഷാജി, കൊടുവള്ളി. റസാഖ് മാസ്റ്റര്‍, മലപ്പുറം. പി.ഉബൈദുള്ള, മഞ്ചേരി. അഡ്വ.ഉമ്മര്‍, കോട്ടക്കല്‍. ആബിദ് ഹുസൈന്‍ തങ്ങള്‍, മങ്കട. അഹ്മദ് കബീര്‍, ഏറനാട്. പി.കെ. ബഷീര്‍, കൊണ്ടോട്ടി. ടി.വി. ഇബ്രാഹിം,വള്ളിക്കുന്ന്. ഹമീദ് മാസ്റ്റര്‍, പെരിന്തല്‍മണ്ണ. മഞ്ഞളാംകുഴി അലി, തിരൂര്‍. സി.മമ്മുട്ടി,താനൂര്‍.അബദുല്‍ റഹ്മാന്‍ രണ്ടത്താണി, തിരൂരങ്ങാടി. അബ്ദുല്‍ റബ്ബ്, വേങ്ങര. പി.കെ.കുഞ്ഞാലിക്കുട്ടി(www.evisionnews.in)
കോഴിക്കോട്. എ.കെ.മുനീര്‍, തിരുവമ്പാടി. ഉമ്മര്‍ മാസ്റ്റര്‍, മണ്ണാര്‍ക്കാട്. ശംസുദ്ധീന്‍,കളമശ്ശേരി .വി.കെ ഇബ്രാഹീം കുഞ്ഞ്.
ഇരവിപുരം, കുറ്റ്യാടി, ഗുരുവായൂര്‍, കുന്നമംഗലം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല(www.evisionnews.in)

Post a Comment
0 Comments