കുമ്പടാജെ :(www.evisionnews.in) കഠിനമായ ചൂടില്‍ പറവകള്‍ ദാഹ ജലത്തി നായ് വലയുമ്പോൾ എം എസ് എഫ് കുമ്പടാജെ ശാഖ കമ്മിറ്റി ഒരുക്കിയ തണീര്‍കുടം നവ്യനുഭുതിയായി. കുമ്പടാജെ ബസ് സ്റ്റന്റ് പരിസരത്ത ണ് പറവകള്‍ക്ക് വേണ്ടി മണ്‍കുടത്തില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ പറവകള്‍ക്ക് ദാഹജലമോരുക്കിയത് എം എസ് എഫ് ന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃക പരമെന്ന് എം വൈ എല് മണ്ഡലം സെക്രടറി ഫാറൂക്ക് കുമ്പടാജെ അഭിപ്രായപ്പെട്ടു. എം എസ് എഫ് പഞ്ചായത്ത് ജെനറല്‍ സെക്രടറി നൗഫല്‍ കുമ്പടാജെ, സത്താര്‍ ബദിരിയ, ഉബൈദ് എം എഫ്, ഷരീഫ് സി എച്, ഗഫൂര്‍, ഖലീല്‍ കയ്യു, ഖലീല്‍ ഇ കെ, അന്‍വര്‍, ഷെഫീക് , സഹദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
പറവകൾക്ക് തണ്ണീർ കുടമൊരുക്കി കുമ്പടാജെ എം .എസ്. എഫ്
12:13:00
0
കുമ്പടാജെ :(www.evisionnews.in) കഠിനമായ ചൂടില്‍ പറവകള്‍ ദാഹ ജലത്തി നായ് വലയുമ്പോൾ എം എസ് എഫ് കുമ്പടാജെ ശാഖ കമ്മിറ്റി ഒരുക്കിയ തണീര്‍കുടം നവ്യനുഭുതിയായി. കുമ്പടാജെ ബസ് സ്റ്റന്റ് പരിസരത്ത ണ് പറവകള്‍ക്ക് വേണ്ടി മണ്‍കുടത്തില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ പറവകള്‍ക്ക് ദാഹജലമോരുക്കിയത് എം എസ് എഫ് ന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃക പരമെന്ന് എം വൈ എല് മണ്ഡലം സെക്രടറി ഫാറൂക്ക് കുമ്പടാജെ അഭിപ്രായപ്പെട്ടു. എം എസ് എഫ് പഞ്ചായത്ത് ജെനറല്‍ സെക്രടറി നൗഫല്‍ കുമ്പടാജെ, സത്താര്‍ ബദിരിയ, ഉബൈദ് എം എഫ്, ഷരീഫ് സി എച്, ഗഫൂര്‍, ഖലീല്‍ കയ്യു, ഖലീല്‍ ഇ കെ, അന്‍വര്‍, ഷെഫീക് , സഹദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Tags

Post a Comment
0 Comments