അബുദാബി(www.evisionnews.in) യു.എ.ഇ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന "സ്നേഹ സംഗമം 2016" ൻറ്റെ പ്രചരണാർത്ഥം നടത്തിയ റോഡ് ഷോ കെഎംസിസി പ്രവർത്തകർക്ക് ആവേശം പകർന്നു. അജ്മാൻ കെഎംസിസി ആസ്ഥാനത്ത് വെച്ച് യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ് യ തളങ്കര പ്രസിഡൻറ്റ് ആസിഫ് പള്ളങ്കോടിന് പതാക കൈമാറി. അജ്മാൻ,ഷാർജ,ദുബൈ,അബുദാബി തുടങ്ങി വിവിധ ഏമിറേറ്റുകളിൽ എസ്.ടി.യു ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് റഹ് മത്തുള്ള, സൂപ്പി പാതിരപ്പറ്റ,മജീദ് പന്തല്ലൂർ,ഇബ്രാഹിം മുറിച്ചാണ്ടി,താലി സിഎച്ച്,ശെരീഫ് ഹാജി,ശെരീഫ് കളനാട്,അഷ്റഫ് നീർച്ചാൽ,പികെ അഷ്റഫ്,ടികെ മുനീർ,റഫീഖ് മാങ്ങാട്,ഒഎം അബ്ദുല്ല,റിയാസ് മല്ലച്ചേരി ,എൻ.എം അബ്ദുല്ല ഹാജി,ഷംസീർ അഡൂർ,സിദ്ദീഖ് അഡൂർ,സമീർ പരപ്പ,ബി.കെ സുലൈമാൻ,എസ്.എ ഇല്ല്യാസ്,എ.വൈ.മുഹമ്മദ് കുഞ്ഞി,സി.കെ ഹമീദ്,അമാനുള്ള സി.എ,ബഷീർ മണിയൂർ,എം.പി.കെ പള്ളങ്കോട്,അഷ്റഫ് പരപ്പ,അഷ്റഫ് അൽഖാൻ,സഫ്വാൻ പരപ്പ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. സമാപന യോഗം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറ്ററിൽ അബുദാബി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്റ് അഷ്റഫ് പി.എച്ച് അദ്ധ്യക്ഷത വഹിച്ചു. അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡൻറ്റ് നസീർ മാട്ടൂൽ,സംസ്ഥാന ട്രഷറർ എഞ്ചിനീയർ സി എച്ച്.ശമീർ ,വികെ ഷാഫി,ഉസ്മാൻ ഹാജി കരപ്പാത്ത് സംബന്ധിച്ചു. സിദ്ദീഖ് കെ.പി സ്വാഗതവുംതുഫൈൽ കൊറ്റുംബ നന്ദിയും പറഞ്ഞു.
കെ എം സി സി സ്നേഹ സംഗമത്തിന് ആവേശംപകർന്ന് റോഡ് ഷോ അബുദാബിയിൽ സമാപിച്ചു.
12:28:00
0

Tags

Post a Comment
0 Comments