Type Here to Get Search Results !

Bottom Ad

ദുബായ് കെ.എം.സി.സി.ചെമ്മനാട് പഞ്ചായത്ത്‌ കമ്മിറ്റി

evisionnews

ദുബായ്:(www.evisionnews.in)  ദുബായ് കെ.എം.സി.സി.ചെമ്നാട് പഞ്ചായത്ത്‌ കമ്മിറ്റി 
മുഹമ്മദ്‌ ചെമ്പിരിക്ക (പ്രസിഡ ണ്ട് )
ശബീർ കീഴൂർ (ജനറൽ സെക്രട്രി)
റൗഫ്.കെ.ജി.എൻ (ട്രഷറർ )
ദുബായ് കെ.എം.സി.സി.ചെമ്നാട് പഞ്ചായത്ത്‌ കമ്മിറ്റി പുനസംഗടിപ്പിച്ചു.പ്രസിഡണ്ടായി മുഹമ്മദ്‌ ചെമ്പിരിക്കയെയും ജനറൽ സെക്രട്ടറിയായി ശബീർ കീഴൂരിനെയും ട്രഷററായി റൗഫ്.കെ.ജി.എൻ നെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ- മുനീർ പള്ളിപ്പുറം,ബഷീർ പെരുമ്പള, സിദീക് ദേളി,ഹനീഫ് കുവ്വത്തൊട്ടി,ലത്തീഫ് കൊച്ചനാട് (വൈസ് പ്രസിഡണ്ടുമാർ )
ഷംസു ചിറാക്കൽ, ഓർഗനൈസിംഗ് സെക്രെട്രി
അബ്ദുല്ല തായൽ,ഫറസ് മെല്പറമ്ബ്‌,അനസ് കട്ടക്കാൽ,അൻവർ സാദത്ത് കീഴൂർ,(സെക്രെട്ടരിമാർ)
ഇല്ല്യാസ് കട്ടക്കാൽ (റിലീഫ് ചെയർമാൻ), മുസ്തഫ മചിനടുക്കം (കോർഡിനെറ്റർ)
Tags

Post a Comment

0 Comments

Top Post Ad

Below Post Ad