Type Here to Get Search Results !

Bottom Ad

അബുദാബി കാസര്‍കോട് മണ്ഡലം കെ എം സി സി ക്രിക്കറ്റ് ജേഴ്‌സി പ്രകാശനം ചെയ്തു


അബുദാബി :(www.evisionnews.in)അബുദാബി കാസര്‍കോട് മണ്ഡലം കെ എം സി സി നടത്തുന്ന മണ്ഡലം തല ക്രിക്കറ്റ് മത്സരത്തോടനുബന്ധച്ച് കാസറകോട് മുനിസിപ്പല്‍ കെ എം സി സി യുടെ സ്‌പോട്‌സ് ടീമായ കിംഗ്‌സ് കാസര്‍കോടിന്റെ ജേഴ്‌സി ലോജിക്ക് സ്‌പോട്‌സ് മാനേജര്‍ നൂറുദ്ദീന്‍ ബാങ്കോട് മുന്‍ അബുദാബി സംസ്ഥാന കെ എം സി സി ജനറല്‍ സെക്രട്ടറി ടി.എം എ തുരുത്തിക്ക് നല്കി പ്രകാശനം ചെയ്തു 

പ്രസിടണ്ട് സമീര്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു, മണ്ഡലം ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല ഉദ്ഘാടനം ചെയ്തു.സ്‌പോട്‌സ് ചെയര്‍മാന്‍ മുഹമ്മദ് ആലംപാടി,ബി കെ ഖാസിം,ബിലാല്‍,മുഷ്താഖ് പാദാര്‍,അഫ്‌സല്‍,മിഖ്താദു എന്നിവര് പ്രസംഗിച്ചു.ജനറല്‍ സെക്രട്ടറി ഷിഹാബ് തളങ്കര സ്വാഗതവും ഹബീബ് കൊട്ട നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad