കാസര്‍കോട്: (www.evisionnews.in) കെ.എം.സി.സി. ജിസിസി ആലംപാടി ചരിറ്റിക്ക് പ്രവർത്തനത്തിന്‍ തുടക്കം കു റിച്ചു
ആലംപാടി പ്രദേശത്ത് സാമ്പത്തികമായി പ്രയാസം അനുഭ വികുന്നവർക്ക് നൽകുന്ന ചികിത്സ സഹായം കെ.എം.സി.സി ജിസിസി വൈസ്:ചെയർമാൻ അബൂബക്കര്‍ മിഹ്റജ് ആലംപാടി വാർഡ് മെമ്പര്‍ എ. മുഹമ്മദിന്‍ കൈമാറി.
Post a Comment
0 Comments