കാഞ്ഞങ്ങാട്:(www.evisionnews.in) അട്ടേങ്ങാനം സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു.തട്ടുമ്മല്‍ പൊടവടുക്കം ക്ലായിയിലെ മാധവന്‍ നായരുടെ മകന്‍ ദേവി പ്രസാദ് (38) ആണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. ഒന്നര വര്‍ഷം മുമ്പാണ് ഷാര്‍ജയിലേക്ക് പോയത്.
അമ്മ: ജാനകിയമ്മ. ഭാര്യ:സൗമ്യ. സഹോദരങ്ങള്‍: ദിനേശന്‍ (ഗള്‍ഫ്), സുരേന്ദ്രന്‍, ജയപ്രകാശ്, ഹൈമാവതി.

Post a Comment
0 Comments