Type Here to Get Search Results !

Bottom Ad

മണ്ണെണ്ണ വിതരണം

കാസര്‍കോട്:(www.evisionnews.in)ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഫെബ്രുവരി മാസത്തേക്ക് അനുവദിച്ച റേഷന്‍ മണ്ണെണ്ണ ഈ മാസം അഞ്ച് വരെ അതാതു പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വൈദ്യുതീകരിച്ച കാര്‍ഡുകള്‍ക്ക് ഒരു ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത കാര്‍ഡുകള്‍ക്ക് നാല് ലിറ്റര്‍ വീതവും ലിറ്ററിന് 18 രൂപ നിരക്കിലാണ് മണ്ണെണ്ണ ലഭിക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad