കാസര്‍കോട്:(www.evisionnews.in)ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായി എന്‍ എ സുലൈമാന്‍ ചുമതലയേറ്റു. കാസര്‍കോട് തെരുവത്ത് സ്വദേശിയാണ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ടി പ്രഭാകരന്‍, ജില്ലാ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി സി എ അബ്ദുള്‍ അസീസ്, നെറ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി എം ധനേഷ് കുമാര്‍, ജില്ലാ റോളര്‍ സ്‌കേറ്റിംഗ് അസോസിയേഷന്‍ സെക്രട്ടറി ഫറോക്ക് കാസ്മി, സുനൈസ് അബ്ദുളള, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് ഗണേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment
0 Comments