Type Here to Get Search Results !

Bottom Ad

കേരള പ്രീമിയർ ലീഗ് ഫില്ലി ദോഹ റോക്കേർസിന്റ ജേർസി പ്രകാശനം ചെയ്തു


ദോഹ: (www.evisionnews.in)മാർച്ച് 31, ഏപ്രിൽ 1,2, തീയ്യതികളിൽ  ദോഹയിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് സീസൻ ഒന്ന് , ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന  ഫില്ലി ദോഹ റോക്കേർസിന്റ  ജേർസി പ്രകാശനം ഗ്രയ്റ്റ് വാൾ ടൂർ അന്റ് ട്രാവൽസ് ചെയ്യർമാൻ  ലുഖ്‌മാനുൽ  ഹക്കിം ക്യാപ്റ്റൻ ഫൈസൽ മൊയ്തിന് നൽകിക്കൊണ്ട് നിർവഹിച്ചു.. ചടങ്ങിൽ  ആദം കഞ്ഞി, ഫൈസൽ ഫില്ലി, ബഷീർ കെ.എഫ്.സി , റഫീഖ് കുന്നിൽ, സൈയിബാൻ മുഹമ്മദ്, ജെലീൽ കച്ചു, നൗഫൽ മല്ലം, ഷെഹ്റാൻ, മഅ്റുഫ് എന്നിവർ സoബന്ധിച്ചു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad