ബായാര്‍: (www.evisionnews.in) ചേരാല്‍ മൂക്കരംകോടിയിലെ ജാക്ഷിണി(20)യെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്ക് വീട്ടിലാരുമില്ലാത്ത നേരത്താണ് മരിച്ചത്. ആത്മഹത്യാകുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. പരേതനായ മോനപ്പയുടെയും അംഗന്‍വാടി ജീവനക്കാരി സുശീലയുടെയും മകളാണ്. സഹോദരങ്ങള്‍: യശ്വന്ത്, ജലജാക്ഷി.
keywords: hang-death-bayar
Post a Comment
0 Comments