Type Here to Get Search Results !

Bottom Ad

കേരള മാപ്പിളകലാ അക്കാദമി ജില്ലാകമ്മിറ്റി രൂപീകരിച്ചു


കാസര്‍കോട്:(www.evisionnews.in)കേരള മാപ്പിളകലാ അക്കാദമി കാസര്‍കോട് ജില്ലാകമ്മിറ്റി രൂപീകരിച്ചു.മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് റഫീഖ് തലശ്ശേരി ജനറല്‍ബോഡി ഉദ്ഘാടനം ചെയ്തു.പി.എസ് ഹമീദ് അധ്യക്ഷത് വഹിച്ചു.ഷാഫി നാലപ്പാട് (പ്രസിഡണ്ട്),ഷാഫി. എ നെല്ലിക്കുന്ന് (ജന.സെക്രട്ടറി),റഫീഖ് കേളോട്ട് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), സി.എല്‍ ഹമീദ് (ട്രഷറര്‍), ഖയ്യും മാന്യ (ചീഫ് കോഡിനേറ്റര്‍), രക്ഷാധികാരികള്‍:എം.പി ഷാഫി ഹാജി, എന്‍.എ അബൂബക്കര്‍, പി.എസ് ഹമീദ്, ശംസുദ്ധീന്‍ കിന്നിംഗാര്‍, അഷ്‌റഫ് നാല്‍ത്തട്ക, എന്‍.എം സുബൈര്‍, അബ്ദുല്ല പടിഞ്ഞാര്‍(വൈസ്.പ്രസി), നാസര്‍ മാന്യ, നവാസ് കുഞ്ചാര്‍, അനസ് എതിര്‍ത്തോട്(ജോ.സെക്ര),ഇഷല്‍ കൂട്ടം കോഡിനേറ്റര്‍ അഷ്‌റഫ് ബോവിക്കാനം , തബ്ഷീര്‍ സന്തോഷ് നഗര്‍, നൗമാന്‍ ഡി. ഇബ്രാഹിം, റഫീഖ് വിദ്യാനഗര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad