കാസര്‍കോട്:(www.evisionnews.in)എന്‍ഡോസള്‍ഫാന്‍ ദുരുത ബാധിതരുടെ സഹായത്തിനായി രൂപീകരിച്ച എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സിലിന്റെ പ്രഥമ സമ്മാന്‍ പുരസ്‌കാരത്തിന് അഡ്യനടുക്കയിലെ വൈദ്യരത്‌നം മാത്തുകുട്ടി വൈദ്യര്‍ അര്‍ഹനായി.10 വര്‍ഷത്തോളമായി എന്‍ഡോസള്‍ഫാന്‍ ദുരുതബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച് വരുന്നു. ദുരിത ബാധിതര്‍ക്കായി 25 ഓളം മെഡിക്കല്‍ ക്യാമ്പ് നടത്തി.30 ഏക്കറോളം സ്ഥലത്ത് നട്ടുപിടിപ്പിച്ച ഔഷധ ചെടികളില്‍ നിന്നാണ് കാന്‍സര്‍ , ഹൈപറ്ററ്റേസ്, മൂത്രക്കല്ല് തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്തുന്നത്.2001 ല്‍ കേരള ഹെല്‍ത്ത് കെയര്‍ കൗണ്‍സിലിന്റെ വൈദ്യരത്‌നം അവാര്‍ഡ് നേടി.തുളു അക്കാദമി അവാര്‍ഡ്, സൗക്കാര്‍ കുഞ്ഞിപ്പക്കി അവാര്‍ഡ്, രാജീവ് ഗാന്ധി അവാര്‍ഡ്, ജ്ഞാനപരിഷത്ത് അവാര്‍ഡ് തുടങ്ങിയ അവാഡുകള്‍ നേടിയിട്ടുണ്ട്
എന്‍ഡോസള്‍ഫാന്‍ സമിതിയുടെ സമ്മാന്‍ പുരസ്‌കാരം വൈദ്യരത്‌നം മാത്തുകുട്ടിക്ക്
13:06:00
0
കാസര്‍കോട്:(www.evisionnews.in)എന്‍ഡോസള്‍ഫാന്‍ ദുരുത ബാധിതരുടെ സഹായത്തിനായി രൂപീകരിച്ച എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സിലിന്റെ പ്രഥമ സമ്മാന്‍ പുരസ്‌കാരത്തിന് അഡ്യനടുക്കയിലെ വൈദ്യരത്‌നം മാത്തുകുട്ടി വൈദ്യര്‍ അര്‍ഹനായി.10 വര്‍ഷത്തോളമായി എന്‍ഡോസള്‍ഫാന്‍ ദുരുതബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച് വരുന്നു. ദുരിത ബാധിതര്‍ക്കായി 25 ഓളം മെഡിക്കല്‍ ക്യാമ്പ് നടത്തി.30 ഏക്കറോളം സ്ഥലത്ത് നട്ടുപിടിപ്പിച്ച ഔഷധ ചെടികളില്‍ നിന്നാണ് കാന്‍സര്‍ , ഹൈപറ്ററ്റേസ്, മൂത്രക്കല്ല് തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്തുന്നത്.2001 ല്‍ കേരള ഹെല്‍ത്ത് കെയര്‍ കൗണ്‍സിലിന്റെ വൈദ്യരത്‌നം അവാര്‍ഡ് നേടി.തുളു അക്കാദമി അവാര്‍ഡ്, സൗക്കാര്‍ കുഞ്ഞിപ്പക്കി അവാര്‍ഡ്, രാജീവ് ഗാന്ധി അവാര്‍ഡ്, ജ്ഞാനപരിഷത്ത് അവാര്‍ഡ് തുടങ്ങിയ അവാഡുകള്‍ നേടിയിട്ടുണ്ട്

Post a Comment
0 Comments