Type Here to Get Search Results !

Bottom Ad

നിര്യാതനായി


പൈവളിഗെ: (www.evisionnews.in) ചിപ്പാര്‍ നാര്‍ണക്കട്ടയില്‍ താമസിക്കുന്ന പൈവളിഗെ സ്വദേശി മൊയ്തീന്‍ കുഞ്ഞി അമ്പിക്കാന(70) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: കലീല്‍, അസീസ്, മുഹമ്മദ് ഹനീഫ. സഹോദരങ്ങള്‍: റിട്ട. ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ റഹിമാന്‍, ഇബ്രാഹീം അമ്പിക്കാന(ദുബൈ),കൈജുമ്മ, ആസ്യുമ്മ, നബീസ, കുഞ്ഞാലിമ്മ, പരേതനായ അബ്ബാസ്. ഖബറടക്കം പൈവളിഗെ ജുമാ മസ്ജിദില്‍.

keywords; death-paivalige

Post a Comment

0 Comments

Top Post Ad

Below Post Ad