Type Here to Get Search Results !

Bottom Ad

ബസ് വെയ്റ്റിംഗ് ഷെഡ്ഡില്‍ കഞ്ചാവ് വലിച്ച യുവാവ് അറസ്റ്റില്‍


ആദൂര്‍: (www.evisionnews.in) ബസ് വെയ്റ്റിംഗ് ഷെഡ്ഡിലിരുന്ന് കഞ്ചാവ് വലിച്ച യുവാവിനെ ആദൂര്‍ പൊലീസ് അറസ്റ്റുചെയ്തു. മുള്ളേരിയയിലെ അന്‍സാറാ(31)ണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 7.30 ഓടെ പൂവടുക്ക ബസ് വെയ്റ്റിംഗ് ഷെഡ്ഡില്‍ വെച്ചാണ് അന്‍സാറിനെ അറസ്റ്റുചെയ്തത്.

ഈ ഭാഗങ്ങളില്‍ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് എസ്.ഐ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കിയിരുന്നു.

keywords: intoxicant-bus-waiting-shed-arrest

Post a Comment

0 Comments

Top Post Ad

Below Post Ad