കാസര്‍കോട്:(www.evisionnews.in).സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് പടുപ്പും കെ.ഡി.സിലാബ് കാസര്‍കോടും സംയുക്തമായി ഷുഗര്‍-പ്രഷര്‍ രക്തഗ്രൂപ്പ് പരിശോധന ക്യാമ്പ് നടത്തി.സെന്റ് ജോര്‍ജ്ജ് ചര്‍ച്ചിന്റെ സുവര്‍ണ്ണ സംഗമത്തോടനുബന്ധിച്ച് നടത്തിയ ക്യാമ്പ് റവ.ഫാദര്‍ തോമസ് ആമക്കാട്ടിന്റെ അധ്യക്ഷതയില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി എന്‍.ടി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.കെ.സി മാമ്മന്‍, ജോസ് ഈഴക്കുന്നേല്‍,സണ്ണി മുണ്ടിയാനി, അബൂയാസര്‍ എന്നിവര്‍ സംബന്ധിച്ചു

Post a Comment
0 Comments