കോഴിക്കോട്: ഐ.എന്‍.എല്‍ മത്സരിക്കുന്ന കോഴിക്കോട് സൗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി അബ്ദുള്‍ വഹാബ് സ്ഥാനാര്‍ഥിയാകും. ചൊവ്വാഴ്ച്ച ചേര്‍ന്ന ഐ.എന്‍.എല്‍ നേതൃയോഗത്തിലാണ് തീരുമാനം. എല്‍.ഡി.എഫ് അനുവദിച്ച കാസര്‍കോട്, വള്ളിക്കുന്ന് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ബുധനാഴ്ച്ച നിശ്ചയിക്കും. കോളജ് അധ്യാപകനായി വിരമിച്ച എ.പി അബ്ദുള്‍വഹാബ് മഞ്ചേരിയില്‍ നിന്ന് ലോക്‌സഭയിലേക്കും രണ്ട് തവണ നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
keyword-inl
Post a Comment
0 Comments