ഉപ്പള:(www.evisionnews.in) ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു. കുബണൂരിലെ മൂസ (53)യാണ് മരിച്ചത്. കൈക്കമ്പയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു. ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയും മരണപ്പെടുകയുമായിരുന്നു. മറിയുമ്മയാണ് ഭാര്യ. നാലു മക്കളുണ്ട്.
keywords : uppala

Post a Comment
0 Comments