Type Here to Get Search Results !

Bottom Ad

ഹമീദ് കെ.എ അന്തരിച്ചു

evisionnews

ചൂരി: (www.evisionnews.in)ചൂരി, മീപ്പുഗിരിയിലെ കെ.എ ഹമീദ്(58) അന്തരിച്ചു. പള്ളിക്കാല്‍ വലിയ വളപ്പ് സ്വദേശിയാണ്. ഭാര്യ ഖദീജ. മക്കള്‍: ഫൗസിയ, ഫര്‍ഹാന, ഫൗസു, മുരുമക്കള്‍: നവാസ്, അന്‍വര്‍, സൗധ. എം.കെ മൊയ്ദീന്റെയും ബീഫാത്തിമയുടേയും മകനാണ്. സഹോദരന്‍ സത്താര്‍.മാലിക് ദീനാര്‍ മസ്ജിദില്‍ ഖബറടക്കി

Post a Comment

0 Comments

Top Post Ad

Below Post Ad