പളളങ്കോട് :(www.evisionnews.in)യുനൈറ്റട് ബാലനടുക്കയുടെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫളഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണ്ണമെന്റില്‍ ഗാലക്‌സി പളളങ്കോട് ജേതാക്കളായി. ടൂർണ്ണമെന്റില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ ഗാലക്‌സി പളളങ്കോട് ക്ലാസിക്ക് പരപ്പയെ പരാജയപ്പെടുത്തിയാണ് ജേതാക്ക ളയത് . ഗാലക്‌സിയുടെ താരജോടിയായ ആസിഫിന്റെയും ഷമീമിൻറെയും ബാറ്റിങ്ങ് മികവാണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്. 2016 സീസണിലെ 10 ാം കിരീടമാണ് ഗാലക്‌സി സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ക്ലാസിക്ക് പരപ്പ 27 റൺസെടുത്തു മറുപടി ബാറ്റിങ്ങിലൂടെ 3 പന്ത് ശേഷിക്കെ ഗാലക്‌സി വിജയം കണ്ടു.

Post a Comment
0 Comments