Type Here to Get Search Results !

Bottom Ad

പറമ്പിലിരുന്ന് ചൂണ്ടയിട്ടതിന് മര്‍ദ്ദനം

കാഞ്ഞങ്ങാട്:(www.evisionnews.in) തോട്ടില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുകയായിരുന്ന പതിനാറുകാരനെ യുവാവ് അടിച്ച് പരിക്കേല്‍പ്പിച്ചു.ഭീമനടി പാങ്കയത്തെ ജോസഫിന്റെ മകന്‍ അഖില്‍ ജോസഫി(16) നെ മേപ്പറമ്പത്ത് കുഞ്ഞ് എന്നയാളാണത്രെ അടിച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ചാലില്‍ ചൂണ്ടയിടുകയായിരുന്ന അഖിലിനെ തന്റെ പറമ്പിലിരുന്ന് ചൂണ്ടയിടേണ്ടെന്ന് പറഞ്ഞാണത്രെ കുഞ്ഞ് അക്രമിച്ചത്. അഖിലിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad