Type Here to Get Search Results !

Bottom Ad

പൊള്ളലേററ വൃദ്ധ ദമ്പതികളില്‍ വൃദ്ധ മരണപ്പെട്ടു

കാഞ്ഞങ്ങാട് :(www.evisionnews.in) അബദ്ധത്തി ല്‍ വസ്ത്രത്തിന് തീ പിടിച്ച് പൊള്ളലേറ്റ് കാഞ്ഞങ്ങാട് ജി ല്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൃദ്ധദമ്പതിക ളില്‍ വൃദ്ധ മരണത്തിന് കീഴടങ്ങി.
വീട്ടുമുറ്റത്ത് ചപ്പുചവറുക ള്‍ കൂട്ടിയിട്ട് കത്തിച്ച് തീ കാ യുന്നതിനിടയില്‍ മടിക്കൈ ക ണ്ടംകുട്ടിച്ചാലിലെ കെ.പി.വിജയന്‍ (75) ഭാര്യ നാരായണി (65) എന്നിവര്‍ക്ക് തീ പൊള്ളലേറ്റിരുന്നു. ഇതില്‍ നാരായണിയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരണപ്പെട്ടത്.കഴിഞ്ഞ ഫെബ്രുവരി ര ണ്ടാംവാരാണ് ഇവര്‍ക്ക് പൊ ള്ളലേറ്റത്. തീ കായുന്നതിനിടയില്‍ നാരായണി അബദ്ധത്തില്‍ തീയില്‍ വീണു. നാരായണിക്ക് ഗുരുതരമായി പൊ ള്ളലേറ്റു. ഇത് കണ്ട് ഓടിയെ ത്തി ഭാര്യയെ രക്ഷിക്കാന്‍ ശ്ര മിക്കുന്നതിനിടയിലാണ് വിജയനും ഗുരുതരമായി പൊള്ളലേറ്റത്. അരക്കും പുറംഭാഗ ത്തും പൊള്ളലേറ്റ നാരായണിയും ഇരുകാലുകള്‍ക്കും കൈകള്‍ക്കും പൊള്ളലേറ്റ വിജയനും പരാശ്രയമില്ലാതെ ഒരു മാസത്തോളം ജില്ലാ ആ ശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു.ഏക മകന്‍ സദാനന്ദന്‍ മനോരോഗിയാണ്. 12 വര്‍ ഷം മുമ്പ് വീട് വിട്ടുപോയസ ദാനന്ദന്‍ എവിടെയാണുള്ള തെന്ന് വൃദ്ധദമ്പതികള്‍ക്ക് അ റിയില്ല. കണ്ണൂര്‍ കക്കാട് സ്വദേശിയാണ് വിജയന്‍. ഇയാള്‍ ഏറെക്കാലം വടകര സിദ്ധാശ്രമത്തിലെ സേവകനായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad