ദുബായ്:(www.evisionnews.in) യു എ ഇ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ എരിയാല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ ബി കുഞ്ഞാമു ജനറല്‍ സെക്രട്ടറി അബു നവാസ്, ഭാരവാഹികളായ എ.കെ ഷാഫി, ശംസു മാസ്‌കൊ, എ.പി ജാഫര്‍ എന്നിവര്‍ക്ക് ദുബായ് ഹൗസ് ഓഫ് ഇ.വൈ.സി.സിയില്‍ സ്വീകരണം നല്‍കി
ബി വി കുഞ്ഞാമു അധ്യക്ഷത വഹിച്ചു ജംഷീര്‍ എരിയാല്‍, ഹമീദ് എരിയാല്‍, കരീം പടഌ സമീര്‍ പെരല്‍, എക്കു, സലീംബളളീര്‍, മഹദ്, കെ എച്ച് സത്താര്‍, അലി അസ്‌കര്‍, റാഷിദ്, റിയാസ് സ്റ്റീല്‍, ഇംതിയാസ്, രിഫായി എന്നിവര്‍ സംബന്ധിച്ചു
keyword-eycc-gulf
keyword-eycc-gulf
Post a Comment
0 Comments