Type Here to Get Search Results !

Bottom Ad

ഇ.പി.എല്‍ സീസണ്‍ 6 ലോഗോ പ്രകാശനം ചെയ്തു


എതിര്‍ത്തോട്:(www.evisionnews.in) ഗ്രീന്‍ സ്റ്റാര്‍ എതിര്‍ത്തോട് സംഘടിപ്പിക്കുന്ന എതിര്‍ത്തോട് പ്രിമിയര്‍ ലീഗ് ഫുട്‌ബോള്‍ ഫെസ്റ്റ് ഇ പി എല്‍ സീസണ്‍ 6 ന്റെ ലോഗോ പ്രകാശനം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുരേഷ്, എം ഗ്രീന്‍ സ്റ്റാര്‍ എതിര്‍ത്തോട് ക്ലബ്ബ് രക്ഷാധികാരീ കെ.എസ് ഹക്കീം ന് നല്‍കി നിര്‍വ്വഹിച്ചു
നാട്ടിന്‍ പുറത്തിന്റെ പ്രതിഭകള്‍ പങ്കെടക്കുന്ന പ്രീമിയര്‍ ലീഗില്‍ ആറ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഇ പി എല്‍ഏപ്രില്‍23 ന് എതിര്‍ത്തോട് ബേര്‍ക്ക വില്ലാസ്, ഗ്രൗണ്ടില്‍ അരങ്ങേറുംഅനസ് എതിര്‍ത്തോട്, സിറാജ്.പി .എസ്, ഇബ്രാഹിം സി.എ, അഷ്‌ക്കര്‍ ,ഹൈദര്‍ അലി എന്നിവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad