തൃക്കരിപ്പൂര്‍ :(evisionnews.in) 33 കെ.വി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തൃക്കരിപ്പൂര്‍ സെക്ഷനില്‍പ്പെട്ട തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലായിടത്തും ബുധനാഴ്ച കാലത്ത് 8 മണി മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണ്ണമായി വൈദ്യുതി മുടങ്ങുമെന്ന് തൃക്കരിപ്പൂര്‍ സെക്ഷന്‍ എ.ഇ അറിയിച്ചു.
keywords:kseb,

Post a Comment
0 Comments