തിരുവനന്തപുരം:(www.evisionnews.in) കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്റെ പേരില്ലാതെ കോണ്‍ഹ്രസിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. സുധീരന്റെ പേര് വെട്ടി നിരത്തിയത് കണ്ട് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ഞെട്ടിമത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ടി.എന്‍.പ്രതാപന്‍ ഉള്‍പ്പടെ എല്ലാ സിറ്റിംഗ് എം.എല്‍.എ മാര്‍ക്കും സീറ്റുണ്ട്.
ഇവര്‍ ആരൊക്കെ വീണ്ടും മത്സരിക്കുമെന്ന് ഹൈക്കമാന്റ് തീരുമാനിക്കും. മൂന്നും അതിലധികം പേരും ചില മണ്ഡലങ്ങളിലുണ്ട്. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഹരിപ്പാട് രമേശ് ചെന്നിത്തലയും മാനന്തവാടിയില്‍ കെ.പി ജയലക്ഷ്മിയും മത്സരിക്കും. അരുവിക്കരയില്‍ ശബരീനാഥന്‍ തുടരും.
keyword-election-congress
Post a Comment
0 Comments