Type Here to Get Search Results !

Bottom Ad

ഓർച്ച രിഫാഹിയ്യ ദഫ് സംഘം മതപ്രഭാഷണവും മാപ്പിളപ്പാട്ട് മത്സരവും നടത്തി


നീലേശ്വരം : (www.evisionnews.in)ഓർച്ച രിഫാഹിയ്യ ദഫ് സംഘത്തിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന മതപ്രഭാഷണവും,ദഫ് മുട്ട്, മാപ്പിളപ്പാട്ട് മത്സരവും ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് പി.പി മുഹമ്മദ് റാഫിയുടെ അദ്ധ്യക്ഷതയിൽ, ഖത്വീബ് അഷ്റഫ് അശ്റഫി ആറങ്ങാടി ഉത്ഘാടനം ചെയ്തു, നീലേശ്വരം പ്രിൻസിപ്പൽ എസ്.ഐ പി.നാരായണൻ മുഖ്യാതിഥിയായികെ.വി അമ്പാടി, ടി. അബൂബക്കർ , എ. മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസയർപ്പിച്ചു.ജമാഅത്ത് ജോ: സെക്രട്ടറിടി. ബഷിർ നന്ദി പറഞ്ഞുപരിപാടിയിൽ രിഫാഹിയ്യ ദഫ് സംഘത്തിന്റെ പഴയകാല ഗായകൻ ആദിൽ അത്തു, നാട്ടിലെ ജീവകാരുണ്യ പ്രവർത്തകൻ പി. മധു കടിഞ്ഞിമൂല എന്നിവരെ ആദരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad