കാഞ്ഞങ്ങാട്: (www.evisionnews.in)വഴിയില്‍ കൂടി നടന്നുപോകവെ പട്ടികുരച്ചുവെന്നതിന് പട്ടിയുടെ ഉടമസ്ഥന് മര്‍ദ്ദനം.
പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ പരേതനായ അമ്പാടിയുടെ മകന്‍ കെ.സി.കൃഷ്ണനാണ് (60) മര്‍ദ്ദനമേറ്റത്. അയല്‍വാസിയായ രാജുവാണത്രെ മര്‍ദ്ദിച്ചത്. രാജു നടന്നുപോകവെ കൃഷ്ണന്റെ വളര്‍ത്തുനായ കുരച്ചുവെന്നാരോപിച്ച് പറമ്പില്‍ അതിക്രമിച്ചു കയറി കിണറ്റുകരയിലുണ്ടായിരുന്ന ബക്കറ്റുകൊണ്ടടിക്കുകയും കൈയില്‍ കടിക്കുകയും ചെയ്തുവെന്നാണ് പരാതി. രാജുവിനെതിരെ പോലീസ് കേസെടുത്തു.

Post a Comment
0 Comments