Type Here to Get Search Results !

Bottom Ad

ഉദുമയിലെ ബദരിയ ഫര്‍ണ്ണിച്ചര്‍ ഉടമ അബ്ദുല്ല ഹാജി നിര്യാതനായി


ഉദുമ:(www.evisionnews.in) ഉദുമയിലെ ബദരിയ ഫര്‍ണ്ണിച്ചര്‍ ഉടമ എരോലിലെ അബ്ദുല്ല ഹാജി ബദരിയ(66) നിര്യാതനായി.
40 വര്‍ഷത്തോളം എരോല്‍ ജമാഅത്ത് കമ്മിററിയുടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.
പരേതരായ മമ്മുണു, ദൈനബി എന്നിവരുടെ മകനാണ്.
ഭാര്യ: ബീഫാത്തിമ്മ, മക്കള്‍: അഷ്‌റഫ്, ഫരീദ, സൈനബ, ഹസീന.
മരുമക്കള്‍: സത്താര്‍, മുഹമ്മദ്കുഞ്ഞി, സൈഫുദ്ദീന്‍, റമീസ
സഹോദരങ്ങള്‍: കുഞ്ഞഹമ്മദ് ഹാജി ബദരിയ, അബ്ദുല്‍ റസാഖ് ബദരിയ, ബീഫാത്തിമ, നഫീസ, സുലൈഖ, ആബിദ, പരേതനായ എം.എം ഹസൈനാര്‍.


Post a Comment

0 Comments

Top Post Ad

Below Post Ad