കാസര്‍കോട്: (www.evisionnews.in) ബുധനാഴ്ച രാവിലെ തായലങ്ങാടി ഓവര്‍ബ്രിഡ്ജിന് സമീപം തീവണ്ടി തട്ടിമരിച്ചത് കൂഡ്‌ലു സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. കാളിയങ്കാട് ക്ഷേത്രത്തിന് സമീപത്തെ സുനില്‍കുമാര്‍ (36) ആണ് മരിച്ചത്. ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഉച്ചയോടെ ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. പരേതനായ കമലാക്ഷന്‍ലളിത ദമ്പതികളുടെ മകനാണ്.
keywords: death-thayalangadi-thalangara

Post a Comment
0 Comments