മംഗളൂരു: (www.evisionnews.in) വിവാഹത്തലേന്ന് 21 കാരിയായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ബെല്‍ത്തങ്ങാടി ഹളേപ്പേട്ടയിലെ വിനായക നഗറിലെ വിനുതയാണ് മരിച്ചത്. മാര്‍ച്ച് 31 നാണ് യുവതിയുടെ വിവാഹം നടക്കേണ്ടത്. വിട്ടുമാറാത്ത വയറുവേദനയെ തുടര്‍ന്ന് വിനീത ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച രാവിലെ വയറു വേദന കലശലായി ആരോഗ്യനില വഷളായപ്പോള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉജിറയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു യുവതി. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
key word-death-mrg
Post a Comment
0 Comments