ചെർക്കള: വിന്നേഴ്സ് ചെർക്കളയുടെ നേത്രത്വത്തിൽ ഏപ്രിൽ 3 മുതൽ 10 വരെ ചെർക്കളയിൽ നടക്കുന്ന രണ്ടാമത് അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിന്റെ വിജയത്തിനായി വിപുലമായ 501 അംഗസംഘാടക സമിതി രൂപീകരിച്ചു. യോഗം എൻ.എ; നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു അബ്ദുല്ല കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു ശുക്കൂർ ചെർക്കളം സ്വാഗതം പറഞ്ഞു CH മുഹമ്മദ് കുഞ്ഞി ചായിന്റ ടി ,ശാഹിന സലീം ,സി.ബി അബ്ദുല്ല ഹാജി.ഗോവികു റ്റിക്കോൽ, മാധവൻ നായർ , ശാന്തകുമാരി ടീച്ചർ, സി.എച്ച് മുഹമ്മദ് കുഞ്ഞി വടക്കേ കര, അബ്ദുല്ല ടോപ്പ്, ബഷീർ ബാബ്, സി.എ അഹമ്മദ് കബീർ, ഹാഷിം ബംബ്രാണി സംസാരിച്ചു. സലാം ചെർക്കള നന്ദി പറഞ്ഞു. സ്വാഗ സംഘം കമ്മറ്റി;'മുഖ്യ രക്ഷാധികാരി :ചെർക്കളം അബ്ദുള്ള രക്ഷാധികാരികൾ: പി.കരുണാകരൻഎം എൽ എ മാരായ ,പി.ബി അബ്ദുൽ റസാഖ്, കെ.കുഞ്ഞിരാമൻ ഉദുമ, ഇ.ചന്ദ്രശേഖരൻ, കെ.കുഞ്ഞിരാമൻ ത്യ കരിപ്പുർ, എ ജി സി ബഷീർ ,സി .ടി .അഹമ്മദലി,സി എച് .മുഹമ്മദ് കുഞ്ഞി ചായിന്റ ടി, ശാഹിന സലീം ,എം.സി.കമറുദ്ധീൻ, അഡ്വ: ശ്രീകാന്ത്, മുൻ താസ് സ മീ റ, സുഫൈജ ടീച്ചർ, ശാന്തകുമാരി ടീച്ചർ, കദീജ മഹ്മൂദ്, അനീസ മുനീർ, എൻ.എ അബൂബക്കർ ,എൻ.എ.സുലൈമാൻ ചെയർന്മാൻ :എൻ എ നെല്ലിക്കുന്ന്ജന: കൺവീനർ: ശുക്കൂർ ചെർക്കളം ട്രഷറർ: സലാം ചെർക്കളം, വർക്കിങ്ങ് ചെയർന്മാർ: സി വി ജയിംസ്, അബ്ദുല്ല കുഞ്ഞി ചെർക്കള വിവിധ സപ് കമ്മറ്റികളുടെ ചെയർന്മാൻ കൺവീനർന്മാർ ഫിനാൻസ് :സി എച്ച് മുഹമ്മദ് കുഞ്ഞി ചായിൻറടി, നിസാർ ടി.എം അറന്തോട് ,പബ്ലിസിറ്റി മീഡിയ: നൗഷാദ് ചെർക്കള, ഹാഷിംബംബ്രാണി ഗ്രൗണ്ട്സി കെ അഹമ്മദ് ദൂബൈ, ഗഫൂർ സി എം അക്കമഡേഷൻ: അബ്ദുൽ ഖാദർ തായൽ ,ഗഫൂർ സി കെ ട്രാൻസ്പോട്ടേഷൻ: സി.എ.അഹമ്മദ് കബീർ ബഷീർ തായൽ റിസപ്ഷൻ: പി.എം അബ്ദുല്ല കുഞ്ഞി, അഷ്റഫ് പെർളം, ലൈറ്റ് ആന്റ് സൗണ്ട്: സി.ശിഹാബ്, ഹാരിസ് തായൽ ടെക്നിക്കൽ: റോയി, ശിവദാസൻ ലീഗൽ: അഡ്വ.സി.എൻ ഇബ്രാഹിം ,സെമീർമാസ്റ്റർ, മെഡിക്കൽ: ഡോ: മൊയ്തീൻ ജാസിർ, ഡോ: ശമീമ ഫൂഡ്: ചെയർന്മാൻ :ആ മു തായൽ, സമീർ ചെർക്കള വളണ്ടിയർ: ഹാഷിം ചെർക്കള, അബ്ദുൽ ഖാദർ സിദ്ധ ടീം കോഡിനേറ്റർ പി.കെ നാരായണൻ മാസ്റ്റർ

Post a Comment
0 Comments