ചന്തേര : (www.evisionnew.in)അശാസ്ത്രിയ നിര്‍മ്മാണം മൂലം ചന്തേര റെയില്‍വേ അടിപ്പാതയുടെ നിര്‍മാണം അപൂര്‍ണ്ണമാണ്.കാല വര്‍ഷം തുടങ്ങിയാല്‍ വെള്ളക്കെട്ടിനാല്‍ ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെടും. ഏറെ കൊട്ടിഘോഷിച്ച് നിര്‍മ്മാണം തുടങ്ങിയ അടിപ്പാത തീര്‍ത്തും നിലച്ചമാട്ടിലാണ് . ഈ കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധ വേണമെന്ന് പിലികോഡ് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആവിശ്യപ്പെട്ടു .മുഹമ്മദ് അസ്ലം സ്വാഗതം പറയുകയും സക്കറിയ സി.എം അധ്യക്ഷ വഹിക്കുകയും ചെയ്തു . പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി നിശാം പട്ടേല്‍, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട നൗഷാദ് ചന്തേര, ടി.പി നൗഫല്‍ എന്നിവര്‍ സംസാരിച്ചു . ഭാരവാഹികളായി മുഹമ്മദ് അസ്ലം എം (പ്രസിഡണ്ട്),) മുഹമ്മദ് റിയാസ് എ , ഷബീര്‍ സി.എം (വൈസ് പ്രസിടന്റ്‌റ) സക്കറിയ സി.എം (ജനറല്‍ സെക്രട്ടറി) മുഹ്‌സിന്‍ ഇ.ക ഷബീര്‍ എ.ജി ജലീല്‍ എ.പി.കെ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
ചന്തേര റെയില്‍വേ അടിപ്പാതയുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തണം:യൂത്ത് ലീഗ്
12:01:00
0
ചന്തേര : (www.evisionnew.in)അശാസ്ത്രിയ നിര്‍മ്മാണം മൂലം ചന്തേര റെയില്‍വേ അടിപ്പാതയുടെ നിര്‍മാണം അപൂര്‍ണ്ണമാണ്.കാല വര്‍ഷം തുടങ്ങിയാല്‍ വെള്ളക്കെട്ടിനാല്‍ ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെടും. ഏറെ കൊട്ടിഘോഷിച്ച് നിര്‍മ്മാണം തുടങ്ങിയ അടിപ്പാത തീര്‍ത്തും നിലച്ചമാട്ടിലാണ് . ഈ കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധ വേണമെന്ന് പിലികോഡ് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആവിശ്യപ്പെട്ടു .മുഹമ്മദ് അസ്ലം സ്വാഗതം പറയുകയും സക്കറിയ സി.എം അധ്യക്ഷ വഹിക്കുകയും ചെയ്തു . പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി നിശാം പട്ടേല്‍, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട നൗഷാദ് ചന്തേര, ടി.പി നൗഫല്‍ എന്നിവര്‍ സംസാരിച്ചു . ഭാരവാഹികളായി മുഹമ്മദ് അസ്ലം എം (പ്രസിഡണ്ട്),) മുഹമ്മദ് റിയാസ് എ , ഷബീര്‍ സി.എം (വൈസ് പ്രസിടന്റ്‌റ) സക്കറിയ സി.എം (ജനറല്‍ സെക്രട്ടറി) മുഹ്‌സിന്‍ ഇ.ക ഷബീര്‍ എ.ജി ജലീല്‍ എ.പി.കെ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
Tags

Post a Comment
0 Comments