കാസര്‍കോട്.(www.evisionnews.in)പകര്‍ച്ചവ്യാധികള്‍ക്കെതിരെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും രോഗ നിയന്ത്രണ പ്രവര്‍ത്തനത്തില്‍ പങ്ക് ഉറപ്പ് വരുത്തുന്നതിനും ആരോഗ്യ വകുപ്പിന്റെ നേതൃത്ത്വത്തില്‍ നടത്തുന്ന ആരോഗ്യ സന്ദേശ യാത്ര വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ്, മാവുങ്കാല്‍ ജംഗ്ഷന്‍, ബേക്കല്‍ ജംഗ്ഷന്‍, എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ഉദുമ ടൗണില്‍ സമാപിച്ചു. ഇന്ന് (20) രാവിലെ 9.30 ന് കുറ്റിക്കോല്‍, ഉച്ചയ്്ക്ക് 12 ന് ബോവിക്കാനം, വൈകീട്ട് 3 ന് മുള്ളേരിയ ടൗണ്‍, 5 ന് ബദിയഡുക്ക ടൗണ്‍, 21 ന് രാവിലെ 9.30 ന് ഹൊസങ്കടി, ഉച്ചയ്്ക്ക് 12 ന് ഉപ്പള ടൗണ്‍, വൈകീട്ട് 3 ന് കുമ്പള ബസ്റ്റാന്റ്, എന്നിവിടങ്ങളില്‍ പര്യടനം നടത്തും. 5 മണിക്ക് കാസര്‍കോട് ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും.

Post a Comment
0 Comments