Type Here to Get Search Results !

Bottom Ad

കാറില്‍ മദ്യപിച്ച രണ്ടുപേര്‍ അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.in) ചെമനാട് പാലത്തിന് സമീപം ആള്‍ട്ടോകാറിലിരുന്ന് മദ്യപിക്കുകയായിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമനാട് സ്വദേശികളായ സലീം (38), ആസിഫലി(33) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്.

keywords; drink-car-arrest

Post a Comment

0 Comments

Top Post Ad

Below Post Ad